Sunday, August 1, 2010

ഹായ് ജോണ്‍സൺ എന്തുണ്ട് വിശേഷം. മെയില്‍ അയയ്ക്കണമേ. വീണ്ടും കാണാം

Tuesday, September 16, 2008

കൊല്ലം കുണ്ടറ വടക്കേല്‍ കുടുംബാംഗമായ ഗീവര്‍ഗീസിന്‍റെയും കുഞ്ഞുഞ്ഞമ്മയുടെയും മൂത്തമകനായി 1967-ല്‍ജനിച്ചു. ഓര്‍ത്തഡോക്സ് സഭാംഗമായിരുന്ന ഇദ്ദേഹം 1992- ല്‍ സ്നാനമേറ്റൂ. അന്നുമുതല്‍ ദൈവവേലയില്‍ അദ്ദേഹം വ്യാപൃതനായിതീര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ഹെവന്‍ലി പെന്തക്കോസ്ത് സഭയുടെ സ്ഥപകാംഗങ്ങളില്‍ ഒരാളുംപ്രസ്തുത സഭയുടെ ജനറല്‍ സെക്രട്ടറിയുമായും കുണ്ടറ സഭയുടെ ശുശ്രൂഷകനായും സേവനം ചെയ്യുന്നു. കൂടാതെ ബൈബിള്‍ പ്രഭാഷകന്‍ ബൈബിള്‍ അധ്ദ്യാപകന്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്നു. കൂടാതെ അദ്ദേഹം ക്രിസ്ത്യന്‍ വേള്‍ഡ് പത്ര മാസികയുടെ മാനേജിംങ് എഡിറ്റര്‍ , കുണ്ടറപെന്തക്കോസ്ത് ഐക്യവേദി മെമ്പര്‍ കൂടിയാണ്. ഭാര്യ :ഷേര്‍ലി,മകന്‍:ഗ്രെയ്സണ്‍ ജെ വര്‍ഗീസ്‌ ,മകള്‍:പ്രയ്സി ജെ വര്‍ഗീസ് .